Tuesday, April 23, 2024
HomeIndiaറിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡിന് വന്‍ തുക പിഴ ചുമത്തി സെബി

റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡിന് വന്‍ തുക പിഴ ചുമത്തി സെബി

റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡിന് വന്‍ തുക പിഴ ചുമത്തി സെബി.ഫെയ്സ്ബുക്ക് റിലയന്‍സിന്റെ ജിയോയിലേക്ക് 5.7 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുന്ന വിവരം അറിയിച്ചില്ലെന്നതാണ് കുറ്റം.

റിലയന്‍സിന്റെ ജിയോ പ്ലാറ്റ്ഫോമിലേക്ക് 2020 ഏപ്രിലിലായിരുന്നു മെറ്റ ഗ്രൂപ്പിന് കീഴിലെ ഫെയ്സ്ബുക് നിക്ഷേപം നടത്തിയത്. മെറ്റയുടെ മറ്റൊരു കമ്ബനിയായ വാട്സ്‌ആപ്പ് പേമെന്റ് ശക്തിപ്പെടുത്തുകയും അതുവഴി ചെറുകിട ബിസിനസുകള്‍ക്ക് പേമെന്റ് സര്‍വീസ് നടപ്പാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഫെയ്സ്ബുക്ക് റിലയന്‍സ് ഇന്റസ്ട്രീസിലേക്ക് വന്‍ തുക നിക്ഷേപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular