Friday, April 26, 2024
HomeKeralaബ്രഹ്മയജ്ഞ പഠനം ജൂലായ് 3ന് തുടങ്ങും

ബ്രഹ്മയജ്ഞ പഠനം ജൂലായ് 3ന് തുടങ്ങും

കോഴിക്കോട്: കാശ്യപ സെന്റര്‍ ഫോര്‍ വേദിക് സ്റ്റഡീസ് നടത്തുന്ന വൈദികബ്രഹ്മയജ്ഞ ഓണ്‍ലൈന്‍ ക്ലാസ് ജൂലായ് മൂന്നിന് രാവിലെ ഒമ്ബതിന് ആചാര്യശ്രീ എം.ആര്‍.

രാജേഷ് ഉദ്ഘാടനം ചെയ്യും. ബ്രഹ്മയജ്ഞത്തോടൊപ്പം വൈദിക ചരിത്രം, വേദദര്‍ശനം, മറ്റ് ചതുര്‍വേദങ്ങളിലെ അനേകം മന്ത്രങ്ങള്‍, ഐശ്വര്യത്തിനായുള്ള ഋഗ്വേദമന്ത്രം, മനഃശാന്തിമന്ത്രം, ശ്രീഐശ്വര്യലക്ഷ്മീ മന്ത്രം,
ദാമ്ബത്യവിജയമന്ത്രം, കര്‍മശേഷിക്കുള്ള മന്ത്രം, യജ്ഞരഹസ്യമന്ത്രം, വേദമാതാസൂക്തം, അപൂര്‍വശാന്തിമന്ത്രങ്ങള്‍ ജപ, ധ്യാന പരിശീലനവും നടക്കും. ഏഴുമാസമാണ് കോഴ്‌സിന്റെ കാലാവധി. എല്ലാ ശനിയാഴ്ചകളിലും ഇന്ത്യന്‍ സമയം വൈകുന്നേരം 7.30 ന് സൂം കോഫറസിലാണ് ക്ലാസുകള്‍ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7736037063, 9446404933. മീറ്റിംഗ് ഐ.ഡി: 82387006503, Passcode: 557100

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular