Thursday, March 28, 2024
HomeGulfലോ​ക​ക​പ്പി​ന് സു​ര​ക്ഷാ പി​ന്തു​ണ​യു​മാ​യി നാ​റ്റോ

ലോ​ക​ക​പ്പി​ന് സു​ര​ക്ഷാ പി​ന്തു​ണ​യു​മാ​യി നാ​റ്റോ

ദോ​ഹ: ന​വം​ബ​ര്‍ 21 മു​ത​ല്‍ ഡി​സം​ബ​ര്‍ 18 വ​രെ മി​ഡി​ലീ​സ്​​റ്റി​ല്‍ ആ​ദ്യ​മാ​യെ​ത്തു​ന്ന ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന് ഖ​ത്ത​ര്‍ ആ​തി​ഥ്യ​മ​രു​ളു​മ്ബോ​ള്‍ സു​ര​ക്ഷ പി​ന്തു​ണ ന​ല്‍​കാ​ന്‍ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച്‌ നാ​റ്റോ (നോ​ര്‍​ത്ത് അ​ത്​​ലാ​ന്‍​റി​ക് ട്രീ​റ്റി ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍) രം​ഗ​ത്ത്.

കെ​മി​ക്ക​ല്‍, ബ​യോ​ള​ജി​ക്ക​ല്‍, റേ​ഡി​യോ​ള​ജി​ക്ക​ല്‍, ന്യൂ​ക്ലി​യ​ര്‍ മെ​റ്റീ​രി​യ​ലു​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന ഭീ​ഷ​ണി​ക്കെ​തി​രാ​യ പ​രി​ശീ​ല​ന​മു​ള്‍​പ്പെ​ടെ​യാ​യി​രി​ക്കും സു​ര​ക്ഷാ പി​ന്തു​ണ​യെ​ന്ന്​ പ്ര​സ്​​താ​വ​ന​യി​ല്‍ നാ​റ്റോ വ്യ​ക്ത​മാ​ക്കി. പ്ര​ധാ​ന​പ്പെ​ട്ട (വി.​ഐ.​പി) വ്യ​ക്തി​ക​ളു​ടെ സു​ര​ക്ഷ, സ്​​ഫോ​ട​ക വ​സ്​​തു​ക്ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന ഭീ​ഷ​ണി​ക​ളെ പ്ര​തി​രോ​ധി​ക്കു​ക തു​ട​ങ്ങി​യ​വ​യി​ലെ പ​രി​ശീ​ല​ന​വും ഇ​തി​ലു​ള്‍​പ്പെ​ടു​മെ​ന്നും സ​ഖ്യം സൂ​ചി​പ്പി​ച്ചു. നി​ര​വ​ധി വ​ര്‍​ഷ​മാ​യി ഖ​ത്ത​ര്‍ നാ​റ്റോ​യു​ടെ പ്ര​ധാ​ന പ​ങ്കാ​ളി​യാ​ണെ​ന്നും പ്ര​സ്​​താ​വ​ന​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ​ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ കാ​യി​ക​മാ​മാ​ങ്ക​മാ​യ ലോ​ക​ക​പ്പി​ന്​ പ​ഴു​ത​ട​ച്ച സു​ര​ക്ഷാ സം​വി​ധാ​ന​മാ​ണ്​ ഖ​ത്ത​ര്‍ ഒ​രു​ക്കു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സേ​നാ​വി​ഭാ​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ത്യാ​ധു​നി​ക സാ​​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ മി​ക​വോ​ടെ​യാ​ണ്​ പ​രി​ശീ​ല​നം. ബ്രി​ട്ട​ന്‍ ഉ​ള്‍​പ്പെ​ടെ​യും വി​വി​ധ സേ​നാ​വി​ഭാ​ഗ​ങ്ങ​ള്‍ നേ​ര​​ത്തേ​ത​ന്നെ സു​ര​ക്ഷ​ക്കാ​യി പ​ങ്കാ​ളി​ത്തം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular