Sunday, October 17, 2021
HomeObituaryതിരുനൽവേലി ഹെൻറി ജോൺ നിര്യാതനായി

തിരുനൽവേലി ഹെൻറി ജോൺ നിര്യാതനായി

സിയാറ്റിൽ :തൃശ്ശൂർ തിരുനൽവേലി പരേതരായ  ജോണിന്റെയും ബേബി ജോണിന്റെയും മകൻ ഹെൻറി ജോൺ(76) നിര്യാതനായി .
 
ഭാര്യ: ഗ്രേസ് ഹെൻറി
മക്കൾ :ലിയാ ജൂബി (സിയാറ്റിൽ)
ജോമോൻ (ബാംഗളൂർ )
ബിജോമോൻ (തൃശൂർ )
റിജോ (ദുബായ് )
മരുമക്കൾ : ജൂബി തോമസ് (സിയാറ്റിൽ )
ഷൈല (ദുബായ് )
 
സഹോദരങ്ങൾ:
ക്ളീമി ജോൺ , (ഫ്ലോറിഡ ),
എൽബി വര്ഗീസ് (ന്യൂയോർക് },
ആനി സ്റ്റാൻലി (ഫ്ലോറിഡ )
ഐസക് ജോൺ , ജോണി ജോൺ , രാജു ജോൺ , പ്രേമി ജോസ്
പൊതു ദര്ശനം :സെപ്തംബര് 18 ശനിയാഴ്ച ഓൾ സെയ്ന്റ്സ് സി എസ് ഐ ചര്ച്ച രാവിലെ 11 മുതൽ 3:30
സംസ്കാര ശുശ്രുഷ :സെപ്തംബര് 18 ശനിയാഴ്ച വൈകീട്ട് 4 നു തൃശൂർ മിഷൻക്വാർട്ടേഴ്‌സ്  ഓൾ സെയ്ന്റ്സ് സി എസ് ഐ  ചർച്ചിൽ
കൂടുതൽ വിവരങ്ങൾക്കു: ക്ളീമി ജോൺ , (ഫ്ലോറിഡ ),941 661 5317
പി പി ചെറിയാൻ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular