Saturday, April 20, 2024
HomeObituaryവീണ ആശിഷ് 42 ഡിട്രോയിറ്റിൽ അന്തരിച്ചു

വീണ ആശിഷ് 42 ഡിട്രോയിറ്റിൽ അന്തരിച്ചു

ഡിട്രോയിറ്റ് :വാളക്കുഴി നെയ്തെതിൽ ആശിഷ്  തോമസിന്റെ ഭാര്യ വീണാ ആശിഷ് 42 ഡിട്രോയിറ്റിൽ നിര്യാതയായി .ഹൃദ്‌രോഗത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്.ഐ ടി ഉദ്യോഗസ്ഥയായിരുന്നു.
വട്ടേക്കാടു കൊടുകുളഞ്ഞി ജോണ് ജോസഫിന്റെയും പരേതയായ സൂസി ജോസഫിന്റെയും മകളാണ് .ഒരു മാസം മുൻപ് ഡാളസ്സ് മ സ്‌ക്‌റ്റിൽ  ഹൃദ്‌രോഗത്തെ തുടർന്നു അന്തരിച്ച സാമുവേൽ ജോസഫ് 51  (വിനു) ആണ് ഏക സഹോദരൻ .
മകൾ: അബീഗയിൽ
ഡിട്രോയിറ്റ് മാർത്തോമാ ചർച് അംഗമാണ് . സംസ്കാരം പിന്നീട് .
പി പി ചെറിയാൻ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular