Thursday, April 25, 2024
HomeKeralaപയ്യന്നൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

പയ്യന്നൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍ | പയ്യന്നൂരില്‍ ഗാന്ധി പ്രതിമ കര്‍ത്ത സംഭവത്തില്‍ രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തര്‍ അറസ്റ്റില്‍.

തായിനേരി സ്വദേശി ടി അമല്‍ , മൂരിക്കൂവല്‍ സ്വദേശി എം വി അഖില്‍ എന്നിവരാണ് അറസ്റ്റിലായത്.കൂടുതല്‍ പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് പോലീസ് അറിയിച്ചു. പ്രതിമ തകര്‍ത്ത സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

കണ്ണൂര്‍ പയ്യന്നൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തലയാണ് വെട്ടി മാറ്റിയത് . വെട്ടി മാറ്റിയ തല പ്രതിമയുടെ തന്നെ മടിയില്‍ വച്ച നിലയിലായിരുന്നു.
സംഭവത്തില്‍ കണ്ടാലറിയുന്ന 15 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular