Saturday, April 20, 2024
HomeUSAവീണ ആശിഷ് -പൊതു ദര്ശനം ഡിട്രോയിറ്റിൽ ജൂലൈ 2 നു ,സംസ്കാര ശുശ്രുഷ ഡാളസിൽ ജൂലൈ...

വീണ ആശിഷ് -പൊതു ദര്ശനം ഡിട്രോയിറ്റിൽ ജൂലൈ 2 നു ,സംസ്കാര ശുശ്രുഷ ഡാളസിൽ ജൂലൈ 5 നു

ഡിട്രോയിറ്റ് : ഡിട്രോയിറ്റിൽ നിര്യാതയായ വാളക്കുഴി നെയ്തെതിൽ ആശിഷ് തോമസിന്റെ ഭാര്യ വീണാ ആശിഷിന്റെ (42) പൊതുദര്ശനവും സംസ്കാര ശുശ്രുഷയും ജൂലൈ 2 ശനിയാഴ്ച ഡിട്രോയിറ്റ് മാർത്തോമാ  ചർച്ചിൽ വെച്ചു രാവിലെ 9 മുതൽ 12 വരെ നടക്കും  ഹൃദ്‌രോഗത്തെ തുടർന്നായിരുന്നു മരണം.ഐ ടി ഉദ്യോഗസ്ഥയായിരുന്നു.
വട്ടേക്കാടു കൊടുകുളഞ്ഞി ജോണ് ജോസഫിന്റെയും പരേതയായ സൂസി ജോസഫിന്റെയും മകളാണ്.
മകൾ: അബീഗയിൽ
പരേതനായ  സാമുവേൽ ജോസഫ് 51  (വിനു) ആണ് ഏക സഹോദരൻ .
VISITATION :Saturday July 2, 2022 ,9:00 AM to 12:00 PM
At  Detroit Mar Thoma Church,24518 Lahser Road,Southfield, MI 48033
SERVICE: Saturday July 2, 2022 12:00 PM,At Detroit Mar Thoma Church
ഡാളസിൽ പൊതുദര്ശനവും സംസ്കാര ശുശ്രുഷയും
ജൂലൈ അഞ്ചു ചൊവാഴ്ച രാവിലെ 9 മുതൽ 12.വരെ സണ്ണിവെയ്ൽ ന്യൂഹൊപ്‌ ഫ്യൂണറൽ ഹോമിൽ.

 

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular