Thursday, April 25, 2024
HomeObituaryഅനീഷ് മാത്യു 41 ഹൂസ്റ്റണിൽ അന്തരിച്ചു

അനീഷ് മാത്യു 41 ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ :അനീഷ് മാത്യു 41 ഹൃദ്‌യാഘാതത്തെതുടർന്നു ജൂലൈ 2 ശനിയാഴ്ച വൈകീട്ട് ഹൂസ്റ്റണിൽ അന്തരിച്ചു.
കിടങ്ങന്നൂർ ഒറ്റപ്പാലത്തിങ്കൽ എബ്രഹാം മാത്യുവിന്റെയും അമ്മിണി അബ്രഹാമിന്റെയും മകനാണ് . കാൻസസിൽ നിന്നും ഈയിടെയാണ് ഹൂസ്റ്റണിൽ താമസം മാറ്റിയത് . . ഐ ടി ഉദ്യോഗസ്ഥനാണ്. ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ചർച്ച  അംഗമാണ്
ഭാര്യ: ലിജി അനീഷ്
മക്കൾ:ശ്രേയ അനീഷ്
            ശ്രുതി അനീഷ്
            സ്നേഹ അനീഷ്
അനൂപ് എബ്രഹാം (ഹൂസ്റ്റൺ) സഹോദരനാണ്.സംസ്കാരം പിന്നീട്
കൂടുതൽ വിവരങ്ങൾക്കു റമിൽ  രാജു 813 454 8860
പി പി ചെറിയാൻ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular