Thursday, April 25, 2024
HomeKeralaഅടിമാലിയില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു

അടിമാലിയില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു

അടിമാലി ദേശീയപാത 85ല്‍ കല്ലാര്‍ പാലത്തിന് സമീപം പാതയിലേക്ക് പാറക്കല്ലുകള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു.

തിങ്കള്‍ പുലര്‍ച്ചെ പെയ്ത ശക്തമായ മഴയിലും കാറ്റിലുമാണ് കല്ലാര്‍ പാലത്തിന് സമീപം പാതയിലേക്ക് വലിയ പാറക്കെട്ടുകള്‍ പതിച്ചത്.

ഇതോടെ വാഹന ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. തുടര്‍ന്ന് അടിമാലി ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തത്കാലിക ഗതാഗതം പുനസ്ഥാപിച്ചു.വലിയ വാഹനങ്ങള്‍ക്ക് ഇതുവഴി പോകാന്‍ കഴിയില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular