Saturday, April 20, 2024
HomeIndiaകോവിഡ് ചട്ടലംഘനം: 2.90 ലക്ഷം പേർക്ക് പിഴ

കോവിഡ് ചട്ടലംഘനം: 2.90 ലക്ഷം പേർക്ക് പിഴ

ന്യൂഡൽഹി∙ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ ഏപ്രിൽ 19 മുതൽ സെപ്റ്റംബർ 17വരെ 2.90 ലക്ഷം പേർക്ക് ഡൽഹി പൊലീസ് പിഴ ചുമത്തി. മാസ്ക് ധരിക്കാത്തതിന് 2,56,616 പേർക്ക് പിഴ ചുമത്തി. സാമൂഹിക അകലം പാലിക്കാതിരിക്കൽ, പൊതുയോഗങ്ങൾ സംഘടിപ്പിക്കൽ, പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കും ഒട്ടേറെ പേർക്ക് പിഴ ചുമത്തിയതായി പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular