Friday, April 19, 2024
HomeKeralaചിന്നമ്മ വര്‍ഗീസ് (87) നിര്യാതയായി

ചിന്നമ്മ വര്‍ഗീസ് (87) നിര്യാതയായി

തിരുവല്ല: കവിയൂര്‍ ആഞ്ഞിലിത്താനം മാവേലില്‍ പരേതനായ അഡ്വ. എം.എം വര്‍ഗീസിന്റെ ഭാര്യ ചിന്നമ്മ വര്‍ഗീസ് (87) നിര്യാതയായി. സംസ്കാരം സെപ്റ്റംബര്‍ 17നു വെള്ളിയാഴ്ച കവിയൂര്‍ ശാലേം മാര്‍ത്തോമാ പള്ളിയില്‍ നടത്തി.
പരേത മല്ലപ്പള്ളി ആനിക്കാട് വെള്ളരിങ്ങാട്ട് കുടുംബാംഗമാണ്.
മക്കള്‍: ഉഷാ ജോര്‍ജ് വര്‍ഗീസ്, ഷൈല വില്‍സണ്‍ ജേക്കബ്, ഷാജി വര്‍ഗീസ് (ഷാജി മാവേലി, യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്), ഷേര്‍ളി വര്‍ഗീസ്.
മരുമക്കള്‍: ജോര്‍ജ് വര്‍ഗീസ്, വില്‍സണ്‍ ജേക്കബ്, ഷൈല വര്‍ഗീസ്, ജോണ്‍സണ്‍ വര്‍ഗീസ്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular