Thursday, April 25, 2024
HomeKeralaസംഗീതജ്ഞന്‍ വൈക്കം വാസുദേവന്‍ ജി നമ്ബൂതിരി അന്തരിച്ചു

സംഗീതജ്ഞന്‍ വൈക്കം വാസുദേവന്‍ ജി നമ്ബൂതിരി അന്തരിച്ചു

വൈക്കം: പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ വൈക്കം വാസുദേവന്‍ ജി നമ്ബൂതിരി(86) അന്തരിച്ചു. പിന്നണി ഗായകന്‍ ദേവാനന്ദ്, കര്‍ണ്ണാടക സംഗീതജ്ഞന്‍ ജയചന്ദ്രന്‍ എന്നിവരാണ് മക്കള്‍.

സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.00 ന് വൈക്കം പുളിഞ്ചുവടിന് സമീപമുള്ള വീട്ടുവളപ്പില്‍..

ആനന്ദ് ഭൈരവി,ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.തൃപ്പൂണിത്തുറ ആര്‍ എസ് വി കോളേജില്‍ കെ ജെ യേശുദാസിന്റെ സഹപാഠിയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular