Saturday, April 20, 2024
HomeCinemaമലയാളത്തിന് ഭീഷണിയായി വീണ്ടും തെന്നിന്ത്യന്‍ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍

മലയാളത്തിന് ഭീഷണിയായി വീണ്ടും തെന്നിന്ത്യന്‍ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍

500 കോടിയില്‍ മണിരത്നത്തിന്റെ പൊന്നിയിന്‍ ശെല്‍വന്‍,

ബാ​ഹു​ബ​ലി,​ ​ആ​ര്‍.​ആ​ര്‍.​ആ​ര്‍,​ ​കെ.​ജി.​എ​ഫ് ​എ​ന്നീ​ ​തെ​ന്നി​ന്ത്യ​ന്‍​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്ര​ങ്ങ​ള്‍​ ​സൃഷ്ടിച്ച ​ ​ച​രി​ത്ര​വി​ജ​യത്തിന് പിന്നാലെ ​മ​ല​യാ​ള​ത്തി​നും​ ​ബോ​ളി​വു​ഡി​നും​ ​ഭീ​ഷ​ണി​യാ​യി​ ​മ​ണി​ര​ത്ന​ത്തി​ന്റെ​ ​പൊ​ന്നി​യി​ന്‍​ ​ശെ​ല്‍​വ​നും​ ​വി​ജ​യ് ​ദേ​വ​ര​കൊ​ണ്ട​യു​ടെ​ ​ലൈ​ഗ​റും​ ​എ​ത്തു​ന്നു.​ ​ലൈ​ഗ​ര്‍​ ​ആ​ഗ​സ്റ്റ് 25​നും​ ​പൊ​ന്നി​യി​ന്‍ ​ ​ശെ​ല്‍​വ​ന്‍​ ​സെ​പ്തം​ബ​ര്‍​ 30​നും​ ​ലോ​ക​ ​വ്യാ​പ​ക​മാ​യി​ ​റി​ലീ​സ് ​ചെ​യ്യും.​ ​സെ​പ്തം​ബ​ര്‍​ 30​ന് ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​മേ​ ​ഹും​ ​മൂ​സ​യും​ ​നി​വി​ന്‍​ ​പോ​ളി​യു​ടെ​ ​സാ​റ്റ​‌​ര്‍​ഡേ​ ​നൈ​റ്റും​ ​റി​ലീ​സ് ​ചെ​യ്യു​ന്നു​ണ്ട്.

വി​ജ​യ് ​ദേ​വ​ര​കൊ​ണ്ട​യു​ടെ​ ​ആ​ദ്യ​ ​പാ​ന്‍​ ​ഇ​ന്ത്യ​ന്‍​ ​ചി​ത്ര​മാ​യ​ ​ലൈ​ഗ​ര്‍​ ​അ​ഞ്ചു​ ​ഭാ​ഷ​ക​ളി​ല്‍​ ​എ​ത്തു​ന്നു​ണ്ട്.​ ​അ​ന​ന്യ​ ​പാ​ണ്ഡെ​യാ​ണ് ​നാ​യി​ക.​ ​അ​ന​ന്യ​യു​ടെ​ ​തെ​ലു​ങ്ക് ​അ​ര​ങ്ങേ​റ്റ​ ​ചി​ത്രം​ ​കൂ​ടി​യാ​ണ്.​ ​പു​രി​ ​ജ​ഗ​ന്നാ​ഥ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തെ​ ​സ്റ്റൈ​ലി​ഷ് ​മാ​സ് ​സി​നി​മ​ ​എ​ന്നാ​ണ് ​വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.​ ​ര​മ്യ​ ​കൃ​ഷ്ണ​ന്‍,​ ​റോ​ണി​ത് ​റോ​യ്,​ ​വി​ഷ്ണു​ ​റെ​ഡ്ഡി,​ ​ആ​ലി,​ ​മ​ക​ര​ന്ദ് ​ദേ​ശ് ​പാ​ണ്ഡെ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ള്‍.​ ​ബോ​ളി​വു​ഡ് ​സം​വി​ധാ​യ​ക​നും​ ​നി​ര്‍​മ്മാ​താ​വു​മാ​യ​ ​ക​ര​ണ്‍​ ​ജോ​ഹ​റി​നൊ​പ്പം​ ​പു​രി​ ​ജ​ഗ​ന്നാ​ഥും​ ​ന​ടി​ ​ചാ​ര്‍​മി​ ​കൗ​റും​ ​അ​പൂ​ര്‍​വ​ ​മെ​ഹ്‌​ത​യും​ ​ചേ​ര്‍​ന്നാ​ണ് ​നി​ര്‍​മ്മാ​ണം.
മ​ണി​ര​ത്ന​ത്തി​ന്റെ​ ​സ്വ​പ്ന​ചി​ത്ര​മാ​യ​ ​പൊ​ന്നി​യി​ന്‍​ ​സെ​ല്‍​വ​ന്‍​ ​ക​ല്‍​കി​ ​കൃ​ഷ്ണ​മൂ​ര്‍​ത്തി​യു​ടെ​ ​ഇ​തേ​ ​പേ​രി​ലു​ള്ള​ ​ത​മി​ഴ് ​നോ​വ​ലി​നെ​ ​ആ​ധാ​ര​മാ​ക്കി​യാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​വി​ക്രം,​ ​ജ​യം​ര​വി,​ ​കാ​ര്‍​ത്തി,​ ​ഐ​ശ്വ​ര്യ​ ​റാ​യ്,​ ​തൃ​ഷ്ണ,​ ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മ്‌​മി,​ ​ശോ​ഭി​ത​ ​ധു​ലി​പാ​ല,​ ​പ്ര​ഭു,​ ​ലാ​ല്‍,​ ​പാ​ര്‍​ത്ഥി​പ​ന്‍,​ ​അ​മ​ല​ ​പോ​ള്‍,​ ​കീ​ര്‍​ത്തി​ ​സു​രേ​ഷ്,​ ​റാ​ഷി​ ​ഖ​ന്ന,​ ​സ​ത്യ​രാ​ജ്,​ ​ശ​ര​ത്‌​കു​മാ​ര്‍,​ ​ജ​യ​റാം,​ ​റ​ഹ്മാ​ന്‍,​ ​പ്ര​കാ​ശ് ​രാ​ജ് ​ഉ​ള്‍​പ്പെ​ടെ​ ​വ​ന്‍​ ​താ​ര​നി​ര​ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്.​
​ജ​യം​ ​ര​വി​ ​ആ​ണ് ​പൊ​ന്നി​യി​ന്‍​ ​സെ​ല്‍​വ​ന്‍.​ ​സം​ഗീ​തം​:​ ​എ.​ആ​ര്‍.​ ​റ​ഹ്മാ​നും​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ര​വി​വ​ര്‍​മ​നു​മാ​ണ്.​ ​മ​ണി​ര​ത്ന​വും​ ​ലൈ​ക​ ​പ്രൊ​ഡ​ക്‌​ഷ​ന്‍​സും​ ​ചേ​ര്‍​ന്നാ​ണ് ​നി​ര്‍​മ്മാ​ണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular