Friday, April 19, 2024
HomeCinemaU/A സര്‍ട്ടിഫിക്കറ്റുമായി ലൈഗര്‍ ആഗസ്ത് 25ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും

U/A സര്‍ട്ടിഫിക്കറ്റുമായി ലൈഗര്‍ ആഗസ്ത് 25ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും

പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന നടന്‍ വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ലൈഗര്‍ റിലീസിന് ഒരുങ്ങുകയാണ്.

U/A സര്‍ട്ടിഫിക്കറ്റുമായി ചിത്രം ഈ മാസം 25ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും.

തുടര്‍ച്ചയായി വിശേഷങ്ങളുമായി വന്ന് പ്രമോഷനുകള്‍ക്ക് തുടക്കം കുറിക്കാന്‍ ഒരുങ്ങുകയാണ് ടീം. . ചി​ത്ര​ത്തി​ല്‍​ ​അ​ന​ന്യ​ ​പാ​ണ്ഡെ​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്നു.​ ​അ​ന​ന്യ​യു​ടെ​ ​തെ​ലു​ങ്ക് ​അ​ര​ങ്ങേ​റ്റ​ ​ചി​ത്ര​മാ​ണ് ​ലൈ​ഗ​ര്‍.​ ബോ​ക്സ​റു​ടെ​ ​വേ​ഷ​ത്തി​ലാ​ണ് ​വി​ജ​യ് ​എ​ത്തു​ന്ന​ത്.​ ​

ബോ​ളി​വു​ഡ് ​സം​വി​ധാ​യ​ക​നും​ ​നി​ര്‍​മാ​താ​വു​മാ​യ​ ​ക​ര​ണ്‍​ ​ജോ​ഹ​ര്‍​ ​നി​ര്‍​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​വി​ജ​യ് ​ദേ​വ​ര​കൊ​ണ്ട​ ​വ്യ​ത്യ​സ്ത​ ​മേ​ക്കോ​വ​റി​ല്‍​ ​എ​ത്തു​ന്നു.​ ര​മ്യ​ ​കൃ​ഷ്ണ​ന്‍,​ ​വി​ഷ്ണു​ ​റെ​ഡ്ഡി,​ ​മ​ക​ര​ന്ദ് ​ദേ​ശ് ​പാ​ണ്ഡെ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ള്‍.​ ​വി​ജ​യ് ​യു​ടെ​ ​ആ​ദ്യ​ ​പാ​ന്‍​ ​ഇ​ന്ത്യ​ന്‍​ ​ചി​ത്ര​മാ​ണ്.​ ​അ​ഞ്ചു​ ​ഭാ​ഷ​ക​ളി​ല്‍​ ​ചി​ത്രം​ ​പു​റ​ത്തി​റ​ങ്ങും. വിജയ് ദേവരകൊണ്ടയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് ലൈഗര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular