Thursday, March 28, 2024
HomeIndia'ഇന്ത്യയുടെ ഡിജിറ്റല്‍ മേഖലയിലെ വളര്‍ച്ച'; പ്രശംസയുമായി സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രി

‘ഇന്ത്യയുടെ ഡിജിറ്റല്‍ മേഖലയിലെ വളര്‍ച്ച’; പ്രശംസയുമായി സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രി

സിംഗപ്പൂര്‍: ഇന്ത്യയുടെ ഡിജിറ്റല്‍ ഐഡന്റിറ്റി പേയ്‌മെന്റ് സംവിധാനത്തെ പ്രശംസിച്ച്‌ സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രി വിവിയന്‍ ബാലകൃഷ്ണന്‍.

ഇന്ത്യ ലോക രാഷ്ടങ്ങള്‍ക്കിടയില്‍
മ്ബത്തികമായി വളര്‍ന്നു കൊണ്ടിരിക്കുന്ന രാജ്യമാണ്. ഡിജിറ്റല്‍ മേഖലയില്‍ കുറഞ്ഞ നാളുകള്‍ കൊണ്ട് ഞെട്ടിപ്പിക്കുന്ന വളര്‍ച്ചയാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഡിജിറ്റല്‍ പേയ്മെന്റ് ,ഡിജിറ്റല്‍ ഐഡന്റിറ്റി, ഡിജിറ്റല്‍ ഫിനാന്‍സ് , ഫിന്‍ടെക് , ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍ തുടങ്ങിയ മേഖലകളില്‍ വന്‍ കുതിച്ചു ചാട്ടമാണ് ഇന്ത്യ കൈവരിച്ചത്. സിംഗപ്പുര്‍ ഇത്തരം വികസന നയങ്ങളെ എന്നും സ്വാഗതം ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular