Friday, March 29, 2024
HomeIndiaരണ്ട് ചെറു ഉപഗ്രഹങ്ങളുമായി എസ്.എസ്.എല്‍.വി വിക്ഷേപണം; അവസാന ഘട്ടത്തില്‍ ആശങ്ക

രണ്ട് ചെറു ഉപഗ്രഹങ്ങളുമായി എസ്.എസ്.എല്‍.വി വിക്ഷേപണം; അവസാന ഘട്ടത്തില്‍ ആശങ്ക

ശ്രീഹരിക്കോട്ട: ചെറിയ ഉപഗ്രഹങ്ങളെ ഭുമിക്കടുത്തുള്ള ഭ്രമണപഥത്തിലേക്കെത്തിക്കുന്ന എസ്‌എസ്‌എല്‍വി വിജയകരമായി വിക്ഷേപിച്ചെങ്കിലും അവസാനഘട്ടത്തില്‍ ആശങ്ക.

ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-02വിനെയും ആസാദിസാറ്റിനെയും വഹിച്ചുകൊണ്ടാണ് എസ്‌എസ്‌എല്‍വി ഭ്രമണപദത്തിലെത്തിക്ക് ഉയര്‍ന്നത്. എന്നാല്‍ ദൗത്യം വിജയകരമായോ എന്ന അനശ്ചിതത്വത്തിലാണ് ഇപ്പോള്‍ ഐ.എസ്.ആര്‍.ഒ.
വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ നിന്നും സിഗ്നലുകള്‍ലഭിക്കാത്തതാണ് അനശ്ചിതത്വത്തിന് കാരണം. വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തില്‍ പ്രവര്‍ത്തിക്കേണ്ട ലിക്വിഡ് പ്രോപല്‍ഷന്‍ ബേസ്ഡ് വെലോസിറ്റി ട്രിമ്മിംങ് മൊഡ്യൂളില്‍ സംഭവിച്ച സാങ്കേതിക തകരാറാണ് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular