Friday, April 19, 2024
HomeCinemaഅനുഭവ് സിന്‍യുടെ പുതിയ ചിത്രം മിഡില്‍ ക്ലാസ് ലൗ പ്രഖ്യാപിച്ചു

അനുഭവ് സിന്‍യുടെ പുതിയ ചിത്രം മിഡില്‍ ക്ലാസ് ലൗ പ്രഖ്യാപിച്ചു

അനുഭവ് സിന്‍ഹ തന്റെ അടുത്ത പ്രോജക്റ്റായ മിഡില്‍ ക്ലാസ് ലൗവില്‍ മൂന്ന് പുതുമുഖങ്ങളെ അവതരിപ്പിക്കുന്നു. റൊമാന്റിക് കോമഡിയില്‍ പ്രിത് കമാനി, ഈഷ സിംഗ്, കാവ്യ ഥാപ്പര്‍ എന്നിവര്‍ അഭിനയിക്കുന്നു.

രത്‌ന സിന്‍ഹ സംവിധാനം ചെയ്‌ത ഈ ചിത്രം, രസകരവും ഹാസ്യവും നിറഞ്ഞ കലാലയ പ്രണയത്തെയാണ് ചിത്രീകരിക്കുന്നത്. മിഡില്‍ ക്ലാസ് ലൗവില്‍ മനോജ് പവ്ഹയും ഉണ്ട്. അനുഭവ് സിന്‍ഹയുടെ ബനാറസ് മീഡിയ വര്‍ക്ക്‌സും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രം സെപ്തംബര്‍ 16ന് റിലീസിന് തയ്യാറെടുക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular