Friday, April 19, 2024
HomeKeralaതിയേറ്ററുകള്‍ തുറക്കുന്നത് പരിഗണനയില്‍: മന്ത്രി സജി ചെറിയാന്‍

തിയേറ്ററുകള്‍ തുറക്കുന്നത് പരിഗണനയില്‍: മന്ത്രി സജി ചെറിയാന്‍

തിയേറ്ററുകള്‍ക്ക് പുറമെ ഓഡിറ്റോറിയങ്ങള്‍ തുറക്കുന്നതും പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു

തിരുവനന്തപുരം: കോവിഡ് വ്യാപനം ശമിക്കുകയാണെങ്കില്‍ തിയേറ്ററുകള്‍ തുറക്കുമെന്നതില്‍ സൂചന നല്‍കി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. “തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ പരിശോധിക്കും. അടുത്ത ഘട്ടത്തില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നത് ആശ്വാസകരമാണ്. എത്രയും വേഗം തന്നെ തീരുമാനം ഉണ്ടാകും,” മന്ത്രി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular