Saturday, July 27, 2024
HomeGulfയു എ ഇയുടെ വ​ട​ക്ക്, കി​ഴ​ക്ക്​ മേ​ഖ​ല​യി​ല്‍ ശ​നി​യാ​ഴ്ച മു​ത​ല്‍ ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത​

യു എ ഇയുടെ വ​ട​ക്ക്, കി​ഴ​ക്ക്​ മേ​ഖ​ല​യി​ല്‍ ശ​നി​യാ​ഴ്ച മു​ത​ല്‍ ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത​

യു എ ഇയുടെ വ​ട​ക്ക്, കി​ഴ​ക്ക്​ മേ​ഖ​ല​യി​ല്‍ ശ​നി​യാ​ഴ്ച മു​ത​ല്‍ ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത​.കി​ഴ​ക്ക്​ ഭാ​ഗ​ത്തു​ണ്ടാ​കു​ന്ന ന്യൂ​ന​മ​ര്‍​ദം അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ സൃ​ഷ്ടി​ക്കു​മെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു​മാ​ണ്​ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സം അ​വ​സാ​ന​ത്തി​ല്‍ തി​മി​ര്‍​ത്തു​പെ​യ്ത മ​ഴ കി​ഴ​ക്ക​ന്‍ എ​മി​റേ​റ്റു​ക​ളി​ല്‍ ദു​രി​തം വി​ത​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ജാ​ഗ്ര​ത പാ​ലി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

മ​ഴ​ക്കൊ​പ്പം മ​ണി​ക്കൂ​റി​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ കാ​റ്റും പ്ര​വ​ചി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച വ​രെ മ​ഴ തു​ട​രാ​നു​ള്ള സാ​ധ്യ​ത​യാ​ണ്​ നി​ല​വി​ല്‍ കാ​ണു​ന്ന​ത്. മ​ഴ​യെ തു​ട​ര്‍​ന്ന്​ വെ​ള്ളം നി​റ​ഞ്ഞ രാ​ജ്യ​ത്തെ വി​വി​ധ ഡാ​മു​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം തു​റ​ന്നു​വി​ടു​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്നു.

RELATED ARTICLES

STORIES

Most Popular