Saturday, July 27, 2024
HomeGulfഉ​ട​മ​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ പ​ര​സ്യം ചെ​യ്ത റി​യ​ല്‍ എ​സ്റ്റേ​റ്റ് ബ്രോ​ക്ക​ര്‍​ക്ക് 50,000 ദി​ര്‍​ഹം പി​ഴ ചു​മ​ത്തി

ഉ​ട​മ​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ പ​ര​സ്യം ചെ​യ്ത റി​യ​ല്‍ എ​സ്റ്റേ​റ്റ് ബ്രോ​ക്ക​ര്‍​ക്ക് 50,000 ദി​ര്‍​ഹം പി​ഴ ചു​മ​ത്തി

ഉ​ട​മ​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ പ​ര​സ്യം ചെ​യ്ത റി​യ​ല്‍ എ​സ്റ്റേ​റ്റ് ബ്രോ​ക്ക​ര്‍​ക്ക് 50,000 ദി​ര്‍​ഹം പി​ഴ ചു​മ​ത്തി.ഓ​ണ്‍​ലൈ​നി​ലാ​ണ്​ ബ്രോ​ക്ക​ര്‍ പ​ര​സ്യം ന​ല്‍​കി​യ​തെ​ന്ന്​ ദു​ബൈ ലാ​ന്‍​ഡ്​ ഡി​പ്പാ​ര്‍​ട്​​മെ​ന്‍റ്​ അ​റി​യി​ച്ചു.

റി​യ​ല്‍ എ​സ്​​റ്റേ​റ്റ്​ മാ​ര്‍​ക്ക​റ്റി​ങ്​ ഉ​പാ​ധി​ക​ളും നി​ബ​ന്ധ​ന​ക​ളും തെ​റ്റി​ച്ച​താ​ണ്​ ബ്രോ​ക്ക​ര്‍​ക്കെ​തി​രെ പി​ഴ ചു​മ​ത്താ​നു​ള്ള കാ​ര​ണ​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

റി​യ​ല്‍ എ​സ്റ്റേ​റ്റ് പ​ര​സ്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച നി​യ​മം അ​ടു​ത്തി​ടെ ദു​ബൈ​യി​ല്‍ ക​ര്‍​ശ​ന​മാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ള്‍ ല​ഭ്യ​മ​ല്ലാ​ത്ത ഓ​ഫ​റു​ക​ള്‍ സം​ബ​ന്ധി​ച്ച്‌​ റി​യ​ല്‍ എ​സ്​​റ്റേ​റ്റ്​ പോ​ര്‍​ട്ട​ലു​ക​ളി​ല്‍ പ​ര​സ്യ​ങ്ങ​ള്‍ കാ​ണു​ന്ന​ത്​ ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​താ​യി അ​ടു​ത്തി​ടെ ക​മ്ബ​നി​ക​ള്‍​ക്ക്​ റി​യ​ല്‍ എ​സ്റ്റേ​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി നോ​ട്ടീ​സ്​ ന​ല്‍​കി​യി​രു​ന്നു.

ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ള്‍ മു​ഴു​വ​നാ​യും നീ​ക്ക​ണ​മെ​ന്നും ക​മ്ബ​നി​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​നി​യും പ​ര​സ്യം നീ​ക്കം ചെ​യ്തി​ട്ടി​ല്ലാ​ത്ത ക​മ്ബ​നി​ക​ള്‍​ക്കെ​തി​രെ പി​ഴ ചു​മ​ത്തു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

RELATED ARTICLES

STORIES

Most Popular