Friday, April 19, 2024
HomeEuropeഇന്ന് സ്വാതന്ത്ര്യ ദിനം; യു​ക്രെ​യ്ന് മൂ​ന്ന് ബി​ല്യ​ണ്‍ ഡോ​ള​ര്‍ ആ​യു​ധ ധ​നം ന​ല്‍​കി അ​മേ​രി​ക്ക

ഇന്ന് സ്വാതന്ത്ര്യ ദിനം; യു​ക്രെ​യ്ന് മൂ​ന്ന് ബി​ല്യ​ണ്‍ ഡോ​ള​ര്‍ ആ​യു​ധ ധ​നം ന​ല്‍​കി അ​മേ​രി​ക്ക

കീ​വ്: റഷ്യന്‍ അധിനിവേശത്തിനിടെ ഇ​ന്ന് സ്വാ​ത​ന്ത്ര്യ​ദി​നം “ആ​ഘോ​ഷി​ക്കു​ന്ന’ യു​ക്രെ​യ്ന് റ​ഷ്യ​ക്കെ​തി​രെ പോ​രാ​ടാ​ന്‍ മൂ​ന്ന് ബി​ല്യ​ണ്‍ ഡോ​ള​ര്‍ ആ​യു​ധ ധ​നം അ​മേ​രി​ക്ക ന​ല്‍​കും.
യുക്രൈന് മേല്‍ റഷ്യ കടുത്ത ആ​ക്ര​മ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പു​തി​യ ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും വാ​ങ്ങി സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ ഈ ​പ​ണം ഉ​പ​യോ​ഗി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. റ​ഷ്യ​ന്‍ അ​ധി​നി​വേ​ശം ആ​രം​ഭി​ച്ച്‌ ആ​റു മാ​സം പൂ​ര്‍​ത്തി​യാ​കു​ന്ന ഇ​ന്ന് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍ ഉ​പേ​ക്ഷി​ക്കാ​നാ​ണ് യു​ക്രെ​യ്ന്‍ സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം. ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും ആ​ക്ര​മി​ക്കാ​ന്‍ റ​ഷ്യ പ​ദ്ധ​തി​യി​ടു​ന്ന​താ​യി അ​മേ​രി​ക്ക​ന്‍ സ്റ്റേ​റ്റ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് മു​ന്ന​റി​യി​പ്പു ന​ല്കി​യി​ട്ടു​ണ്ട്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular