Friday, April 19, 2024
HomeObituaryഡെന്നിസ് ഷാജി പണ്ടാരശ്ശേരിൽ (19 ) നിര്യാതനായി

ഡെന്നിസ് ഷാജി പണ്ടാരശ്ശേരിൽ (19 ) നിര്യാതനായി

 

വെസ്റ്റൺ /സൗത്ത് ഫ്ലോറിഡ : ഏറ്റുമാനൂർ പണ്ടാരശ്ശേരിൽ ഷാജിയുടെ പുത്രൻ ഡെന്നിസ് ഷാജി പണ്ടാരശ്ശേരിൽ (19 ) നിര്യാതനായി . മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി വെസ്റ്റണിലെ ക്‌ളീവ്‌ലാൻഡ് ക്ലിനിക്കിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 7 മണിക്കാണ് അന്ത്യം സംഭവിച്ചത് . കോറൽ സ്‌പ്രിങ്‌സ് ആരോഗ്യമാതാ ഫെറോന പള്ളി ഇടവകാംഗമാണ് .സംസ്കാരം പീന്നീട് .

അമ്മ : ജെസ്സി ഷാജി ( മരങ്ങാട്ടുപള്ളി ചെട്ടിയശ്ശേരിൽ കുടുംബാംഗം)
സഹോദരി : ഡെല്ല ഷാജി

കൂടുതൽ വിവരങ്ങൾക്ക് : ജോ കുരുവിള – 954 478 5071 , ടോമി ദേവസ്യ – 954 699 7562

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular