Monday, May 6, 2024
HomeIndiaKarnataka Rain: ബെംഗളൂരു നഗരം വെള്ളക്കെട്ടില്‍, ഐടി മന്ത്രി സോഫ്റ്റ്‌വെയര്‍ കമ്ബനികളുമായി കൂടിക്കാഴ്ച നടത്തും

Karnataka Rain: ബെംഗളൂരു നഗരം വെള്ളക്കെട്ടില്‍, ഐടി മന്ത്രി സോഫ്റ്റ്‌വെയര്‍ കമ്ബനികളുമായി കൂടിക്കാഴ്ച നടത്തും

Karnataka Rain: കനത്ത മഴ കര്‍ണാടകയില്‍ ജന ജീവിതം ദുസ്സഹമാക്കിയിരിയ്ക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് റോഡുകളിലും ബൈലെയ്‌നുകളിലും വെള്ളം ഇറങ്ങാത്തതിനാല്‍ നഗരവാസികള്‍ രൂക്ഷമായ വെള്ളക്കെട്ടിന്‍റെ ആഘാതം നേരിടുകയാണ്.

ബെംഗളൂരുവിലെ നിരവധി ജനവാസ കേന്ദ്രങ്ങള്‍ വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് സ്കൂളുകള്‍ക്ക് അവധി നല്‍കിയിരിയ്ക്കുകയാണ്. ഒരാഴ്ചയോളം ജനജീവിതം താറുമാറാക്കിയ പേമാരിയുടെ അനന്തരഫലങ്ങളില്‍ നിന്ന് നഗരം കരകയറുന്നതിനിടെ സംസ്ഥാന IT മന്തി സോഫ്റ്റ്‌വെയര്‍ കമ്ബനി അധികൃതരുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച വൈകിട്ടാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിയ്ക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular