Thursday, April 25, 2024
HomeKeralaതിരുവനന്തപുരം സ്വർണക്കടത്ത്: പ്രതികളുടെ കോഫെപോസ തടങ്കൽ ഹൈക്കോടതി ശരിവച്ചു

തിരുവനന്തപുരം സ്വർണക്കടത്ത്: പ്രതികളുടെ കോഫെപോസ തടങ്കൽ ഹൈക്കോടതി ശരിവച്ചു

പ്രതികൾ സ്വർണക്കടത്ത് പതിവാക്കിയവരാണന്നും ഇക്കാര്യം മൊഴിയിൽ സമ്മതിച്ചിട്ടുണ്ടന്നും കസ്റ്റംസ്

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള നയതന്ത്ര ബാഗ് സ്വർണക്കടത്ത് കേസിൽ പ്രതികളായ മുഹമ്മദ് ഷാഫിയുടേയും ജലാലിൻ്റേയും കോഫെപോസ തടങ്കൽ ഹൈക്കോടതി ശരിവച്ചു.

കോഫെ പോസ ബോർഡിൻ്റെ തടങ്കൽ ഉത്തരവ് റദ്ദാക്കണമെന്നും പ്രതികളെ ഹാജരാക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യമാർന സമർപ്പിച്ച ഹർജികൾ കോടതി തള്ളി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular