Thursday, March 28, 2024
HomeKerala25 കോടിയുടെ ഓണം ബംബര്‍ ശ്രീവരാഹം സ്വദേശി അനൂപിന്

25 കോടിയുടെ ഓണം ബംബര്‍ ശ്രീവരാഹം സ്വദേശി അനൂപിന്

തിരുവനന്തപുരം: 25 കോടിയുടെ ഓണം ബംബര്‍ അടിച്ചത് ശ്രീവരാഹം സ്വദേശി അനൂപിന്. 30 വയസ്സുള്ള അനൂപ് കൂലിപ്പണിക്കാരനാണ്.പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് എടുത്ത TJ 750605 നമ്ബറിനാണ് ലോട്ടറി അടിച്ചത്.

അനൂപിന്‍റെ പിതൃസഹോദരിയുടെ മകള്‍ സുജയ പഴവങ്ങാടി ഭഗവതി ഏജന്‍സിയിലെ ജീവനക്കാരിയാണ്. സഹോദരിയില്‍നിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular