Wednesday, April 24, 2024
HomeIndiaയുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം അഗ്‌നിക്കിരയാക്കി

യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം അഗ്‌നിക്കിരയാക്കി

ത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം അഗ്‌നിക്കിരയാക്കി.

12 ദിവസമായി ചികിത്സയിലായിരുന്ന 16 കാരിയായ പെണ്‍കുട്ടി മരിച്ചു.

80 ശതമാനം പൊള്ളലേറ്റിരുന്നു. സംഭവത്തില്‍ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular