Monday, September 26, 2022
HomeGulfപുന്നപ്ര സ്വദേശി റിയാദില്‍ മരണപ്പെട്ടു

പുന്നപ്ര സ്വദേശി റിയാദില്‍ മരണപ്പെട്ടു

റിയാദ്> ആലപ്പുഴ പുന്നപ്ര സ്വദേശി വടക്കേ തട്ടത്തുപറമ്ബില്‍ ബിജു വിശ്വനാഥന്‍ (47) റിയാദില്‍ മരണപ്പെട്ടു.

വിശ്വനാഥന്‍- വരദാമണി ദമ്ബതികളുടെ മകനാണ്. ഭാര്യ: ബബിത. മകള്‍: മേഘ. റിയാദ് റൗദയില്‍ ടോപ്പ് ഓഫ് വേള്‍ഡ് എന്ന കമ്ബനിയില്‍ ആറ് മാസമായി ഇലക്‌ട്രീഷ്യന്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നാട്ടില്‍ കയറ്റി അയക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേളി ജീവകാരുണ്യ കമ്മറ്റി രംഗത്തുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular