Friday, April 19, 2024
HomeUSAമാത്യു മുണ്ടക്കൽ ഫോമാ റീജണൽ വൈസ് പ്രസിഡന്റ്

മാത്യു മുണ്ടക്കൽ ഫോമാ റീജണൽ വൈസ് പ്രസിഡന്റ്

മെക്സിക്കോയിലെ കാൻകൂണി വച്ച് നടന്ന വർണമനോഹരമായ ഗ്ലോബ 
കൺവെൻഷനിൽവച്ചു ശ്രീമാത്യു മുണ്ടക്കലിനെ ഫോമയുടെ സതേ 
റീജിയണ വൈസ് പ്രസിഡന്റ് ആയി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു . 
മലയാളി അസോസിയേഷ ഓഫ് ഗ്രെയ്റ്റ ഹൂസ്റ്റ ജനറ സെക്രട്ടറി, 
വേൾഡ് മലയാളീ കൗൺസി അമേരിക്ക റീജ മു യൂത്ത് ഫോറം
പ്രസിഡന്റ്  തുടങ്ങി വിവിധ കലാസാഹിത്യ രംഗങ്ങളി സ്തുത്യർഹമായ 
പ്രശംസക്ക് അർഹനായ ശ്രീമുണ്ടക്കനോടൊപ്പം സൗത്ത് ഇന്ത്യ ചേംബ ഓഫ് 
കോമേഴ്സ്  വൈസ് പ്രസിഡന്റ് , ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക 
ഹൂസ്റ്റ ചാപ്റ്റ പ്രോഗ്രാം കോർഡിനേറ്റജീവകാരുണ്യ പ്രവർത്തക 
എന്നീനിലകളി മികവ് തെളിയിച്ചു കൊണ്ടിരിക്കുന്ന ശ്രീജിജു കുളങ്ങര, 
മലയാളീ അസ്സോസിയേഷ ഓഫ് ഗ്രേറ്റ ഹൂസ്റ്റ പ്രവർത്തക സമതി അംഗം 
ശ്രീരാജ യോഹന്നാ എന്നിവരെ ഫോമയുടെ നാഷണ കമ്മറ്റിയിലേക്കും 
തിരഞ്ഞെടുക്കപ്പെട്ടുമൂവരും മലയാളി അസ്സോസ്സിയേഷന്റെ സജീവ 
പ്രവർത്തക കൂടിയാണ്.
ശങ്കരൻകുട്ടി 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular