Friday, March 29, 2024
HomeObituaryവർഗ്ഗീസ് ഫിലിപ്പിന്റെ മൃതശരീരം കേരളത്തിലെത്തിച്ചു

വർഗ്ഗീസ് ഫിലിപ്പിന്റെ മൃതശരീരം കേരളത്തിലെത്തിച്ചു

ചിക്കാഗോ : ഈ കഴിഞ്ഞ sep – 10 തിയതി ഷിക്കാഗോയിലെ നോർത്ത് മബേർബിൽ വെച് ആകസ്മികമായി മരണപെട്ട വർഗ്ഗീസ്‌ ഫിലിപ്പിന്റെ ബൗതികശരീരം തിരുവനന്തപുരത്തുള്ള വർഗീസിന്റെ ബന്ധുമിത്രാദികൾ ഏറ്റുവാങ്ങി

ഷിക്കാഗോയിലെ സാമൂഹികപ്രവർത്തകരായ ശ്രീ പീറ്റർ കുളങ്ങരയും ശ്രീ ജോസ് മണക്കാട്ടും ചേർന്ന് മൃതദേഹം ഏറ്റ് വാങ്ങി ശവസംസ്കാര ശുശ്രുഷകൾക്കായ് നാട്ടിലെത്തിച്ചത് . ചിക്കാഗോ സോഷ്യൽ ക്ലബും സമൂഹത്തിലെ നല്ലവരായ കുറച്ചുപേരുടെയും സാമ്പത്തിക സഹായത്തോടു കൂടിയാണ് ഇതിന്റെ നടപടിക്രമങ്ങൾ നടത്തിയത് . ഈ കാരുണ്യ പ്രവർത്തനം ചെയ്‌തതിൽ ചിക്കാഗോ മലയാളി സമൂഹം ഒന്നടങ്കം ശ്രീ പീറ്റർ കുളങ്ങരക്ക് നന്ദി രേഖപ്പെടുത്തി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular