Tuesday, March 19, 2024
HomeGulfലോകകപ്പ്: ഖത്തറില്‍ സന്ദര്‍ശകര്‍ക്ക് താല്‍ക്കാലിക വിലക്ക്

ലോകകപ്പ്: ഖത്തറില്‍ സന്ദര്‍ശകര്‍ക്ക് താല്‍ക്കാലിക വിലക്ക്

നാമ : ലോകകപ്പ് ഫുട്ബോള്‍ പശ്ചാത്തലത്തില്‍ സന്ദര്‍ശക വിസയ്ക്ക് ഖത്തര്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി.

നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 22 വരെ സന്ദര്‍ശകരുടെ രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് ഫുട്ബോള്‍. ലോകകപ്പിന് എത്തുന്ന കാണികള്‍ക്ക് ഫാന്‍ ഐഡിയായ ഹയാ കാര്‍ഡ് വഴി നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 23 വരെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും. അവര്‍ക്ക് ജനുവരി 23 വരെ രാജ്യത്ത് തുടരാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular