Friday, March 29, 2024
HomeEditorialസൗന്ദര്യ ലോകത്തേക്ക് പ്രചോദനത്തിന്റെ രഥങ്ങൾ ഉരുളുമ്പോൾ...

സൗന്ദര്യ ലോകത്തേക്ക് പ്രചോദനത്തിന്റെ രഥങ്ങൾ ഉരുളുമ്പോൾ…

നാളിതുവരെ കണ്ടു ശീലിച്ച ഫാഷൻഷോകളിൽ ഉടലഴകും ക്യാറ്റ്വാക്കുകളിൽ നിന്നും വ്യത്യാസ്ഥമായ ഒരു ഫാഷൻ ഷോ,…
ഒക്ടോബർ 1/2/3 തീയതികളിൽ എറണാകുളം ദർമ്പാർ ഹാൾ ഗ്രൗണ്ടിൽ നടന്നു. ശാരീരിക വെല്ലുവിളികൾ നേരിടുന്ന 103 മോഡലുകൾ പങ്കെടുത്ത തികച്ചും വ്യത്യസ്ഥപരമായ ഒരു ഫാഷൻ ഷോ.
ഭൂമിയിൽ ഓരോ ജീവജാലങ്ങൾക്കും തന്റെതായ ഇടം നൽകികൊണ്ടാണ് ദൈവം ഓരോരുത്തരെയും സൃഷ്ടിക്കപ്പെടുന്നത്. ജീവിതത്തിലെ ഒരു പ്രത്യേക കാലഘട്ടം ശാരീരിക ബുദ്ധിമുട്ട് അലട്ടുകയും എന്നാൽ അവർ അതിൽ നിന്ന് പൊരുതി മുന്നേറുകയും മറ്റുള്ളവർക്ക് പ്രചോദനം നൽകുകയും ചെയ്യുന്ന റാമ്പ് ഓൺ വീൽസിലെ ഈ മോഡൽസ് ആണ് നിലവിലെ മറ്റേത് റാമ്പ് മോഡൽസിനെക്കാൾ മികച്ചതെന്ന് നമുക്ക് വിലയിരുത്താം.
റാമ്പ് ഓൺ വീൽസിൻസിൽ ലോക റെക്കോർഡ് ലക്ഷ്യമിട്ട് ഗിറ്റ്സ് ആൻഡ് ഗിറ്റാരിറ്റി C. E. O ആയ ശരത് ചന്ദ്രന്റെ നേതൃത്വത്തിൽ ആണ് ഈ പ്രോഗ്രാം ഡയരക്ടർ. പ്രോഗ്രാം കോ. ഓർഡിനേറ്റ് ചെയ്തത് മൈൻഡ് അംഗവും സാഹിത്യകാരിയും, ഷോർട്ട് ഫിലിം ഡയരക്ടർ, മോഡൽ എന്നീ നിലകളിൽ പ്രശസ്തയായ മീര ആർ പിള്ള ആണ്.
സജിത ചെങ്ങമനാട്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular