Wednesday, April 24, 2024
HomeEditorialമെസ്‌കീറ്റ് മാര്‍ ഗ്രീഗോറിയോസ് സിറിയക് യാക്കോബായ പള്ളി ആനുവല്‍ പിക്‌നിക്ക് നടത്തി.

മെസ്‌കീറ്റ് മാര്‍ ഗ്രീഗോറിയോസ് സിറിയക് യാക്കോബായ പള്ളി ആനുവല്‍ പിക്‌നിക്ക് നടത്തി.

മെസ്‌കീറ്റ് മാര്‍ ഗ്രീഗോറിയോസ് സിറിയക് യാക്കോബായ പള്ളിയുടെ ഈ വര്‍ഷത്തെ പിക്‌നിക്ക് മെസ്‌കീറ്റിലുള്ള കിഡ്‌സ് Quest park-ല്‍ വച്ച് ഒക്ടോബര്‍ എട്ടാം തീയതി ശനിയാഴ്ച നടത്തി. രാവിലെ 9.30ന് തുടങ്ങിയ പിക്‌നിക്ക് 2.30ന് അവസാനിച്ചു. വികാരി വെരി.റവ.വി.എം.തോമസ് കോര്‍ എപ്പിസ്‌ക്കോപ്പായുടെ പ്രാര്‍ത്ഥനയോടെ പരിപാടികള്‍ ആരംഭിച്ചു. സ്വാദിഷ്ടമായ ആഹാരങ്ങളും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉള്ള കായികമത്സരങ്ങളും ഉണ്ടായിരുന്നു. കോവിഡിന് ശേഷം ഒത്തുകൂടിയ ഈ സന്തോഷസംഗമത്തില്‍ എല്ലാവരും സംതൃപ്തരായിരുന്നു.

മെസ്‌കീറ്റ് മാര്‍ ഗ്രീഗോറിയോസ് സിറിയക് യാക്കോബായ പള്ളി ആനുവല്‍ പിക്‌നിക്ക് നടത്തി.മെസ്‌കീറ്റ് മാര്‍ ഗ്രീഗോറിയോസ് സിറിയക് യാക്കോബായ പള്ളി ആനുവല്‍ പിക്‌നിക്ക് നടത്തി.മെസ്‌കീറ്റ് മാര്‍ ഗ്രീഗോറിയോസ് സിറിയക് യാക്കോബായ പള്ളി ആനുവല്‍ പിക്‌നിക്ക് നടത്തി.മെസ്‌കീറ്റ് മാര്‍ ഗ്രീഗോറിയോസ് സിറിയക് യാക്കോബായ പള്ളി ആനുവല്‍ പിക്‌നിക്ക് നടത്തി.മെസ്‌കീറ്റ് മാര്‍ ഗ്രീഗോറിയോസ് സിറിയക് യാക്കോബായ പള്ളി ആനുവല്‍ പിക്‌നിക്ക് നടത്തി.മെസ്‌കീറ്റ് മാര്‍ ഗ്രീഗോറിയോസ് സിറിയക് യാക്കോബായ പള്ളി ആനുവല്‍ പിക്‌നിക്ക് നടത്തി.മെസ്‌കീറ്റ് മാര്‍ ഗ്രീഗോറിയോസ് സിറിയക് യാക്കോബായ പള്ളി ആനുവല്‍ പിക്‌നിക്ക് നടത്തി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular