Friday, April 26, 2024
HomeObituaryമാത്യൂ വർഗീസ് (47) നിര്യാതനായി

മാത്യൂ വർഗീസ് (47) നിര്യാതനായി

ജാക്സൺവില്ല്, ഫ്ലോറിഡ: കോട്ടയത്തിനടുത്ത് കൊല്ലാട് വൈക്കത്ത് കൊച്ചുപുരയ്ക്കൽ വി. ഇ. വർഗീസിൻ്റെയും ഏലിയാമ്മ വർഗീസിൻ്റെയും മകനായ മാത്യൂ വർഗ്ഗീസ് (47) ജാക്ക്സൺവില്ല് ഫ്ലോറിഡായിൽ നിര്യാതനായി. ജാക്സൺവില്ല് മാർത്തോമാ കോൺഗ്രിഗേഷൻ ഇടവകാംഗമാണ്. കഴിഞ്ഞ 21 വർഷങ്ങളായി ഐ. ടി. രംഗത്ത് പ്രവർത്തിച്ചു വരുകയായിരുന്നു . മുട്ടുമൺ കുന്നുംപുറത്ത് റവ. കെ. കെ. തോമസിൻ്റെ മകൾ മഞ്ജു തോമസാണ് (ഫിസിക്കൽ തെറാപ്പിസ്റ്റ്) ഭാര്യ.
മക്കൾ: റേച്ചൽ, ഹാനാ
സഹോദരൻ: എബ്രഹാം വർഗീസ്.
സംസ്ക്കാരം പിന്നീട്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular