Friday, April 26, 2024
HomeKeralaമഞ്ചേരിയില്‍ ‌ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

മഞ്ചേരിയില്‍ ‌ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

ഞ്ചേരി :മഞ്ചേരി കോഴിക്കാട്ട്കുന്നില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തികൊന്നു. നാരങ്ങാതൊടി കുഞ്ഞിമുഹമദ് (65) നെയാണ് ഭാര്യ നഫീസ കറിക്കത്തികൊണ്ട് കൊലപ്പെടുത്തിയത്.

ബുധനാഴ്‌ച രാവിലെ 10.30നാണ് സംഭവം. വാക്‌തര്‍ക്കത്തിനിടെ കത്തിയെടുത്ത്‌ കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ അയല്‍വാസികള്‍ മുഹമ്മദിനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 11ഓടെ മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നഫീസയെ പൊലീസ് കസ്റ്റഡിയിലെടുത്ത്‌ ചോദ്യംചെയ്തുവരികയാണ്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular