Saturday, April 20, 2024
HomeGulfഷൈ​ജു കു​ര്യ​ന്‍ നി​ര്യാ​ത​നാ​യി

ഷൈ​ജു കു​ര്യ​ന്‍ നി​ര്യാ​ത​നാ​യി

കു​വൈ​റ്റ് : കോ​ട്ട​യം കു​റി​ച്ചി സ്വ​ദേ​ശി കാ​ഞ്ഞി​ര​ത്തു​മ്മൂ​ട്ടി​ല്‍ ഷൈ​ജു കു​ര്യ​ന്‍ (52) ചൊ​വ്വാ​ഴ്ച്ച വൈ​കി​ട്ട് കു​വൈ​റ്റ് സ​ബാ ആ​ശു​പ​ത്രി​യി​ല്‍ അ​ന്ത​രി​ച്ചു.
കു​വൈ​റ്റ് സെ​ന്‍റ് ഗ്രീ​ഗോ​റി​യൊ​സ് ഇ​ന്‍​ഡ്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​കാം​ഗ​മാ​ണ്. അ​ല്‍-​ഹൊ​മൈ​സി ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ ക​ന്പ​നി​യി​ല്‍ ആ​യി​രു​ന്നു. ജോ​ലി. ഭാ​ര്യ : മ​റി​യം സു​നി​ല. മ​ക്ക​ള്‍ : ജോ​യ​ല്‍ & നോ​യ​ല്‍. ഭൗ​തി​ക​ശ​രീ​രം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​കു​വാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular