Friday, April 19, 2024
HomeEditorialഞാന്‍ പല ആംഗിളില്‍ നിന്നും ഉമ്മ കൊടുക്കുന്നതും അവന്റെ മടിയില്‍ കിടക്കുന്നതുമായ ചിത്രങ്ങളാണ് പുറത്ത് വന്നത്;...

ഞാന്‍ പല ആംഗിളില്‍ നിന്നും ഉമ്മ കൊടുക്കുന്നതും അവന്റെ മടിയില്‍ കിടക്കുന്നതുമായ ചിത്രങ്ങളാണ് പുറത്ത് വന്നത്; മഞ്ജു പത്രോസ്

റിയാലിറ്റി ഷോയിലൂടെ രംഗത്ത് വന്ന് ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്.

ബിഗ് ബോസ് സീസണ്‍ രണ്ടിലൂടെയും മഞ്ജു കൂടുതല്‍ പ്രശസ്തയായി. പലപ്പോഴും താരത്തിന് സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. മഞ്ജുവിനെതിരായി ശക്തമായ സൈബര്‍ അറ്റാക്കും ഉയര്‍ന്നിരുന്നു.

ബിഗ് ബോസില്‍ ഫുക്രുവിനെ മഞ്ജു ഉമ്മ വെയ്ക്കുന്ന ദൃശ്യങ്ങള്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഇതിന് പല തവണ മഞ്ജു മറുപടി നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഈ വിഷയത്തെക്കുറിച്ച്‌ ഒരു ചാനല്‍ പരിപാടിയില്‍ മനസ് തുറന്നിരിക്കുകയാണ് മഞ്ജു പത്രോസ്.

‘ഫുക്രുവിന് താന്‍ പല ആംഗിളില്‍ നിന്നും ഉമ്മ കൊടുക്കുന്ന ചിത്രങ്ങളും അവന്റെ മടിയില്‍ കിടക്കുന്നതുമൊക്കെയാണ് പുറത്ത് വന്നത്. ഇതിന്റെ പേരില്‍ ഞാന്‍ ഇഷ്ടം പോലെ തെറിവിളി കേട്ടു. നേപ്പാളില്‍ നിന്നൊക്കെ ചിലര്‍ വിളിച്ചിട്ട് നിനക്കെന്താടീ, പിള്ളേരുടെ കൂടെ നീ എന്താണ് കാണിക്കുന്നത് എന്നൊക്കെയാണ് ചോദിച്ചത്,’ മഞ്ജു പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular