Friday, March 29, 2024
HomeIndiaകോണ്‍ഗ്രസില്‍ വീണ്ടും രാജി; എ.ഐ.സി.സി സെക്രട്ടറി ഹിമാന്‍ഷു വ്യാസ് പ്രാഥമികാംഗത്വം രാജിവെച്ചു

കോണ്‍ഗ്രസില്‍ വീണ്ടും രാജി; എ.ഐ.സി.സി സെക്രട്ടറി ഹിമാന്‍ഷു വ്യാസ് പ്രാഥമികാംഗത്വം രാജിവെച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ഹിമാന്‍ഷു വ്യാസ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു.

എ.ഐ.സി.സി സെക്രട്ടറി സ്ഥാനവും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വവും രാജിവെക്കുന്നുവെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് നല്‍കിയ കത്തില്‍ ഹിമാന്‍ഷു വ്യാസ് അറിയിച്ചു.

ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍ വന്നു നില്‍ക്കെയാണ് പാര്‍ട്ടിയുടെ നേതൃനിരയില്‍ നിന്ന് വീണ്ടും രാജി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular