Wednesday, May 1, 2024
HomeGulfയുഎഇയിലേക്ക് മടങ്ങുന്ന യാത്രക്കാര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

യുഎഇയിലേക്ക് മടങ്ങുന്ന യാത്രക്കാര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

ദുബൈ: യുഎഇയില്‍ നിന്ന് കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച യാത്രക്കാര്‍ക്ക് മടങ്ങിവരാന്‍ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്കുള്ള അറിയിപ്പുകള്‍ പുറത്തിറക്കി എയര്‍ഇന്ത്യ.  യുഎഇയില്‍ നിന്നു തന്നെ കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയര്‍ക്ക് മാത്രമാണ് അനുമതിയെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.  യുഎഇ അധികൃതര്‍ അംഗീകരിച്ച വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം.

ദുബൈ വിസയുള്ളവര്‍ https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitService.aspx എന്ന വെബ്‍സൈറ്റ് വഴിയും മറ്റ് എമിറേറ്റുകളിലെ വിസയുള്ളവര്‍ https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals എന്ന വെബ്‍സൈറ്റ് വഴിയും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് യാത്രയ്‍ക്ക് അനുമതി വാങ്ങണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular