Thursday, April 18, 2024
HomeObituaryബാബു വർഗീസ് ഡാലസിൽ അന്തരിച്ചു

ബാബു വർഗീസ് ഡാലസിൽ അന്തരിച്ചു

മസ്കറ്റ് (ഡാലസ്സ്):വെസ്റ്റ് കല്ലട കേതാകപള്ളിൽ പരേതരായ ഉണ്ണുണ്ണി കൊച്ചു വർഗീസിനെയും സാറാമ്മ വർഗീസിനെയും മകൻ ബാബു വർഗീസ് (69) മസ്ക്കറ്റിൽ (ഡാളസ് )നിര്യാതനായി
ഭാര്യ ഷെർലി വർഗീസ് (പുല്ലംപള്ളിൽ കടമ്പനാട്കുടുംബാംഗം )
മക്കൾ:ഷീന രാജു -ഷിജു രാജു -ഷാൻ  വർഗീസ് -ബെൻസി ,
രജനീഷ്  വർഗീസ്
1993ൽ ഡാലസിൽ എത്തിയ ബാബു വർഗീസ് സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ അംഗമായിരുന്നു
സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഷൈലോ റോഡ് അംഗമാണ്
 പൊതുദർശനം :നവംബർ 19 ശനിയാഴ്ച രാവിലെ 11 മുതൽ സ്ഥലം:സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഷൈല റോഡ് ഡാലസ് 75228
തുടർന്നു 2 മണിക് സംസ്കാരം: ന്യൂ ഹോപ്പ് ഫ്യൂണറൽ  ഹോം . സണ്ണിവെയ്ൽ ഡാലസ്

 

live stream :www.eventson.live/live

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular