Wednesday, April 24, 2024
HomeGulfആഘോഷത്തില്‍ പങ്കുചേര്‍ന്ന് ഗൂഗ്ള്‍ ഡൂഡിലും

ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ഗൂഗ്ള്‍ ഡൂഡിലും

സ്കത്ത്: ഒമാെന്‍റ 52ാം ദേശീയദിനം ആഘോഷിച്ച്‌ ഗൂഗ്ള്‍ ഡൂഡിലും. ഹോം പേജില്‍ ഒമാന്‍ ദേശീയ പതാക വെച്ചാണ് ഗൂഗ്ള്‍ സുല്‍ത്താനേറ്റിെന്‍റ സന്തോഷത്തില്‍ പങ്കുചേര്‍ന്നത്.

പതാകയുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുേമ്ബാള്‍ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, പരിപാടികള്‍, വിഡിയോകള്‍, ചിത്രങ്ങള്‍ തുടങ്ങിയവയുടെ വെബ്സൈറ്റുകളിലേക്ക് എത്തുന്ന വിധത്തിലായിരുന്നു ക്രമീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular