Thursday, April 25, 2024
HomeGulfശൈഖ് മുഹമ്മദും ശൈഖ് ഹംദാനും ഖത്തറില്‍

ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും ഖത്തറില്‍

ദുബൈ: ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം എന്നിവര്‍ ഖത്തറിലെത്തി.

ഖത്തര്‍ ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനി ഇരുവരെയും സ്വീകരിച്ചു. മറ്റ് ജി.സി.സി രാജ്യങ്ങളുടെ ഭരണാധികാരികളും ഉദ്ഘാടന ചടങ്ങിനായി ഖത്തറില്‍ എത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular