Saturday, April 27, 2024
HomeKeralaകോഴിക്കോട് സ്കൂള്‍ ബസുകള്‍ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം : പിന്നിലെ കാരണമിത്

കോഴിക്കോട് സ്കൂള്‍ ബസുകള്‍ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം : പിന്നിലെ കാരണമിത്

കോഴിക്കോട്: വിദ്യാര്‍ത്ഥികളുമായി വന്ന സ്കൂള്‍ ബസുകള്‍ നാട്ടുകാര്‍ തടഞ്ഞു. കോഴിക്കോട് കൊടിയത്തൂരില്‍ ആണ് സംഭവം.

കൊടിയത്തൂര്‍ പിടിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബസുകളാണ് കാരക്കുറ്റിയില്‍ നാട്ടുകാര്‍ തടഞ്ഞത്. വിദ്യാര്‍ത്ഥികളുമായെത്തിയ മൂന്ന് ബസുകളാണ് നാട്ടുകാര്‍ തടഞ്ഞിരിക്കുന്നത്.

അതേസമയം, പൊട്ടിപ്പൊളിഞ്ഞതും ഇടുങ്ങിയതുമായ റോഡിലൂടെ വലിയ ബസുകളില്‍ കുട്ടികളെ കൊണ്ടുപോകുന്നതില്‍ പ്രതിഷേധിച്ചാണ് വാഹനം തടഞ്ഞതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular