Saturday, April 20, 2024
HomeIndiaനടന്‍ കമല്‍ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നടന്‍ കമല്‍ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ കമല്‍ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം.
അതേസമയം, പതിവ് ചികിത്സാ ചെക്കപ്പുകള്‍ക്കുവേണ്ടിയാണ് താരം ആശുപത്രിയിലെത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. അദ്ദേഹം ഉടന്‍ തന്നെ ആശുപത്രി വിടുമെന്നാണ് സൂചന.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular