Saturday, July 27, 2024
HomeIndiaപാക്കിസ്ഥാനില്‍ നിന്നും ഡ്രോണ്‍ വഴി കടത്താന്‍ ശ്രമിച്ച ആയുധങ്ങള്‍ കാഷ്മീരില്‍ പിടികൂടി

പാക്കിസ്ഥാനില്‍ നിന്നും ഡ്രോണ്‍ വഴി കടത്താന്‍ ശ്രമിച്ച ആയുധങ്ങള്‍ കാഷ്മീരില്‍ പിടികൂടി

ശ്രീനഗര്‍: ജമ്മുകശ്മീരിലെ സാംബ ജില്ലയില്‍ രാജ്യാന്തര അതിര്‍ത്തിക്ക് സമീപം പാക്കിസ്ഥാനില്‍ നിന്ന് ഡ്രോണ്‍ ഉപയോഗിച്ച്‌ കടത്താന്‍ ശ്രമിച്ച ആയുധങ്ങള്‍ പിടികൂടി.
വിജയ്പൂര്‍ മേഖലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സീല്‍ ചെയ്ത പെട്ടിയില്‍ നിന്നാണ് രണ്ട് പിസ്റ്റളുകള്‍, പിസ്റ്റള്‍ മാഗസിനുകള്‍, അഞ്ച് ലക്ഷം ഇന്ത്യന്‍ രൂപ, വെടിയുണ്ടകള്‍ എന്നിവ പിടിച്ചെടുത്തത്.
രാജ്യത്ത് അക്രമം നടത്താനായി എത്തിച്ചതാണ് ആയുധങ്ങളെന്നും പ്രദേശത്ത് സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചെന്നും ‌അധികൃതര്‍ അറിയിച്ചു.
RELATED ARTICLES

STORIES

Most Popular