Thursday, March 28, 2024
HomeKeralaഅനധികൃതമായി മണ്ണ് കടത്തിയ ടിപ്പര്‍ ലോറികളും പിടിച്ചെടുത്തു

അനധികൃതമായി മണ്ണ് കടത്തിയ ടിപ്പര്‍ ലോറികളും പിടിച്ചെടുത്തു

പാറശ്ശാല: അനധികൃതമായി മണ്ണ് കടത്തിയ വാഹനങ്ങള്‍ പിടിച്ചെടുത്തു. വട്ടവിള കുന്നന്‍വിള ഭാഗത്തുനിന്നുമാണ് എക്സ്കവേറ്ററും ടിപ്പര്‍ ലോറികളും പിടിച്ചെടുത്തത്.

ഇന്‍സ്പക്ടര്‍ ഹേമന്ത് കുമാര്‍, സബ് ഇന്‍സ്പക്ടര്‍മാരാതയ സജി.എസ്.എസ്, ബാലു, ഗോപിനാഥന്‍, സി.പി.ഒ മാരായ സാജന്‍, മെര്‍ലിന്‍ ജോയി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular