Thursday, May 2, 2024
HomeIndiaഡല്‍ഹിയിലെ ഇന്ത്യന്‍ പബ്ലിക് സ്‌കൂളില്‍ ബോംബ് ഭീഷണി

ഡല്‍ഹിയിലെ ഇന്ത്യന്‍ പബ്ലിക് സ്‌കൂളില്‍ ബോംബ് ഭീഷണി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇന്ത്യന്‍ പബ്ലിക് സ്‌കൂളിന് ഇമെയില്‍ വഴി ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് ബോംബ് ഡിസ്‌പോസല്‍ സംഘവും ഡോഗ് സ്‌ക്വാഡും സ്‌കൂളിലെത്തിയിട്ടുണ്ട്.

കുട്ടികളെ സ്‌കൂളില്‍ നിന്ന് ഒഴിപ്പിച്ചു.

ബോംബ് ഭീഷണി പരിശോധിച്ചു വരികയാണെന്നും സൈബര്‍ സെല്‍ വിഷയം അന്വേഷിക്കുകയാണെന്നും ഡല്‍ഹി സൗത്ത് ഡിസ്ട്രിക്ടിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അറിയിച്ചു. വ്യാജ ഇമെയിലാണെന്നാണ് പ്രാഥമിക നിഗമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular