Thursday, April 25, 2024
HomeObituaryമേരി കുരുവിള ഫ്‌ളോറിഡയില്‍ അന്തരിച്ചു

മേരി കുരുവിള ഫ്‌ളോറിഡയില്‍ അന്തരിച്ചു

സൗത്ത് ഫ്‌ളോറിഡ: തീക്കോയി പുതനപ്രകുന്നേല്‍ പരേതനായ പി.ജെ. കുര്യാക്കോസിന്റെ ഭാര്യ മേരി കുരുവിള ഡിസംബര്‍ ഒന്നിന് ഫ്‌ളോറിഡയില്‍ അന്തരിച്ചു. ഇളങ്ങോയി ഹോളിക്രോസ് ഇടവകാംഗമായ പരേത പള്ളിവാതുക്കല്‍ കല്ലൂര്‍ കുടുംബാംഗമാണ്.

മക്കള്‍: ജോ കുരുവിള, പരേതനായ ഏബ്രഹാം കുരുവിള, ഡേവിഡ് കുരുവിള, ബീന ബിജോയ്, ഷൈനി തോമസ്, ആഷാ സോണി, ഡെല്ലാ മാത്യു ജോൺ.

മരുമക്കള്‍: മേരിക്കുട്ടി ദേവസ്യ ജോസഫ്, ജോളി ഏബ്രഹാം, ജാക്വിലിന്‍ ഡേവിഡ്, ബിജോയി ഏബ്രഹാം, ജോര്‍ജ് തോമസ്, പോളി ജോര്‍ജ്, സജി മാത്യു ജോണ്‍.

കൊച്ചുമക്കള്‍: ജയ്മി & സിറില്‍ നെടുമ്പറമ്പില്‍, ജാസ്മിന്‍, ജോ ജൂണിയര്‍, മായാ, ആഷ്‌ലി, അഞ്ജലി, ബോബിന്‍, വെറോനിക്ക, ജോണ്‍, റോബിൻ, റിയ, ഡേവിസ്, ഡാനിയേല്‍, ഡെന്നീസ്, ദിയ, ഡോണ്‍.

Viewing :
Thursday, December 8th,2022
6:00pm- 8:30pm at
Our Lady of Health Catholic Church
201 N University Dr
Coral Springs, FL 33071.

Funeral services:
Saturday, December 10th, 2022 –
12:00 pm at
Our Lady of Health Catholic Church
201 N University Dr
Coral Springs, FL 33071.

Followed by Burial  at 2:30 pm at;
Our Lady Queen of Heaven Cemetery
1500 S State Rd 7, North Lauderdale, FL 33068

Please contact;
Joe kuruvila :954-478-5071
Mary Joseph: 954 536 3121

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular