Saturday, April 20, 2024
HomeIndiaപഞ്ചാബിലെ ഇന്ത്യ-പാക് അതിര്‍ത്തിയോട് ചേര്‍ന്ന് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ഡ്രോണ്‍ പിടികൂടി

പഞ്ചാബിലെ ഇന്ത്യ-പാക് അതിര്‍ത്തിയോട് ചേര്‍ന്ന് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ഡ്രോണ്‍ പിടികൂടി

ണ്ഡീഗഡ്: പഞ്ചാബിലെ ഇന്ത്യ-പാക് അതിര്‍ത്തിയോട് ചേര്‍ന്ന് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ഡ്രോണ്‍ പിടികൂടി.
മൂന്നു കിലോ ഹെറോയിനാണ് ഡ്രോണ്‍ ഉപയോഗിച്ച്‌ കടത്താന്‍ ശ്രമം നടത്തിയത്.

പഞ്ചാബിലെ തരണ്‍ ജില്ലയിലാണ് സംഭവം നടന്നത്. പഞ്ചാബ് പോലീസും ബിഎസ്‌എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഡ്രോണ്‍ പിടികൂടിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular