Thursday, March 28, 2024
HomeUSAകാനഡയിൽ സിക്ക് യുവതിയെ നിരവധി തവണ വെടിവച്ചു കൊലപ്പെടുത്തി

കാനഡയിൽ സിക്ക് യുവതിയെ നിരവധി തവണ വെടിവച്ചു കൊലപ്പെടുത്തി

കാനഡയിലെ മിസിസൗഗ നഗരത്തിൽ 21 വയസുള്ള സിക്ക് വനിത വെടിയേറ്റു മരിച്ചു. ബ്രാംറ്റൺ നിവാസിയായ പവൻപ്രീത് കൗറിനു നേരെ ആക്രമണം ഉണ്ടായതു ഗ്യാസ് സ്റ്റേഷനു മുന്നിൽ വച്ചു ശനിയാഴ്ച രാത്രി 10.40നാണെന്നു പൊലീസ് പറഞ്ഞു.

കറുത്ത വസ്ത്രങ്ങൾ ധരിച്ചിരുന്ന അക്രമി നിരവധി തവണ നിറയൊഴിച്ച ശേഷം നടന്നു പോയി. പൊലീസിനു പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആയുധങ്ങളൊന്നും കണ്ടെടുത്തിട്ടുമില്ല.

അക്രമി കൗറിനെ തന്നെയാണ് ലക്‌ഷ്യം വച്ചതെന്നു പൊലീസ് കരുതുന്നു. ജനങ്ങൾ ഭയപ്പെടേണ്ട കാര്യമില്ലെന്നു പറഞ്ഞ പൊലീസ്, എന്തെങ്കിലും സൂചനകൾ ലഭിച്ചാൽ നൽകണമെന്ന് അഭ്യർഥിച്ചു.

ഏതാനും ദിവസം മുൻപാണ് സറേയിലെ ഒരു പാർക്കിംഗ് ലോട്ടിൽ 18 വയസുള്ള സിക്കുകാരൻ മെഹക്പ്രീത് സേഥി കുത്തേറ്റു മരിച്ചത്.

Sikh woman shot dead outside gas station in Canada

Toronto, Dec 5 (IANS) In a “targeted” killing, a 21 year-old Canadian-Sikh woman died after being shot multiple times outside a gas station in Mississauga, police said.

Pawanpreet Kaur, a resident of Brampton, died on December 3 at th Petro Canada gas station in the Creditview-Britannia roads area around 10.40 pm.

“Upon arrival police located the victim suffering from apparent gunshot wounds.

Life saving measures were attempted however the victim succumbed to her injuries, a Peel Regional Police statement said.

Police are on a lookout for the suspect who was dressed in all dark clothing and was observed leaving the scene on foot following the incident.

Calling it a targeted incident, the police has launched a homicide investigation.

No weapon has been recovered so far from the crime scene, police said.

They have asked anyone with information or dashcam footage that may have captured the moments leading up to, during, or after the incident to contact the investigators, adding that there is no threat to the public safety.

The incident comes just days after 18 year-old Indian-origin Sikh Mehakpreet Sethi was stabbed to death at the parking lot of a high school in Surrey.

Sikh woman dies in targeted shooting in Canada

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular