Friday, March 29, 2024
HomeKeralaപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനിയെ പ്രണയംനടിച്ച്‌ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എലത്തൂര്‍ കമ്ബിവളപ്പില്‍ റഹീസ് എന്ന 20-കാരനെയാണ് എലത്തൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം സ്കൂളിലേക്ക് പോയ വിദ്യാര്‍ഥിനിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും വിനോദസഞ്ചാര കേന്ദ്രത്തില്‍ പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular